
konnivartha.com: യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ ഇനി മറുപടി മൊബൈലിലൂടെ. ലാന്‍ഡ് ഫോണുകള്‍ നിര്‍ത്തലാക്കി ജൂലൈ ഒന്ന് മുതല്‍ മൊബൈല്‍ ഉപയോഗിക്കും.
എല്ലാ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളിലും ഔദ്യോഗിക സിം ഉള്‍പ്പെടെയുള്ള ഒരു മൊബൈല്‍ ഫോണ്‍ നല്‍കി.
konnivartha.com: ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുമായി ബന്ധപ്പെടാനുള്ള നമ്പര്‍: കോന്നി – 91 9188933741, മല്ലപ്പള്ളി – 91 9188933742, പന്തളം- 91 9188933743, പത്തനംതിട്ട 91 9188933744, റാന്നി- 91 9188933745, തിരുവല്ല – 91 9188933746, അടൂര്‍- 91 9188526727