പത്തനംതിട്ട ജില്ലയില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി (26/07/2025) ജൂലൈ 25, 2025 News Editor Spread the love കനത്ത മഴയെ തുടര്ന്ന് പത്തനംതിട്ട ജില്ലയില് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കലക്ടര് അവധി നല്കി .