അരുവാപ്പുലം കൃഷിഭവനിൽ കർഷകരെ ആദരിക്കുന്നു:അപേക്ഷകൾ സ്വീകരിക്കും

Spread the love

 

konnivartha.com: ചിങ്ങം ഒന്നിന് നടത്തുന്ന കർഷക ദിനാചരണത്തില്‍ അരുവാപ്പുലം കൃഷിഭവനിൽ കർഷകരെ ആദരിക്കുന്നു. മികച്ച കർഷകൻ, ജൈവ കർഷകൻ, വനിതാ കർഷക, ക്ഷീര കർഷകൻ, കുട്ടി കർഷകൻ എന്നിവരിൽനിന്ന് അപേക്ഷകൾ സ്വീകരിക്കും.അഞ്ചാം തീയതി അഞ്ചു‌മണിക്ക് മുൻപായി അപേക്ഷകൾ കൃഷി ഭവനിൽ നൽകണം.

Related posts