Digital Diary മഴയ്ക്ക് സാധ്യത (09/08/2025 ) News Editor — ഓഗസ്റ്റ് 9, 2025 add comment Spread the love കേരളത്തിലെ കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Chance of rain (09/08/2025) മഴയ്ക്ക് സാധ്യത (09/08/2025 )