ഇളമണ്ണൂര്-കലഞ്ഞൂര് റോഡില് ടാറിങ്:ഗതാഗത നിയന്ത്രണം ഓഗസ്റ്റ് 26, 2025 News Editor Spread the love konnivartha.com: ഇളമണ്ണൂര്-കലഞ്ഞൂര് റോഡില് ടാറിങ് നടക്കുന്നതിനാല് വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്പ്പെടുത്തി. വാഹനങ്ങള് ഇളമണ്ണൂര്-കലഞ്ഞൂര് വഴി പൂതങ്കര റോഡിലൂടെ തിരിഞ്ഞുപോകണം.