കോന്നിയില് ഓണപ്പുലികളും കടുവയും വെടിക്കാരനും ഇറങ്ങി സെപ്റ്റംബർ 3, 2025 News Editor Spread the love konnivartha.com: ഉത്രാടം തിരുവോണം ആഘോക്ഷമാക്കി കോന്നിയില് ഓണപ്പുലികള് നിരത്തില് നിറഞ്ഞാടി . കോന്നി വകയാര് കൈതക്കര വിനായക ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബിലെ കലാകാരന്മാരാണ് പുലി വേഷധാരികളായത് .കോന്നി നഗരത്തില് എല്ലായിടവും ഓണപ്പുലികള് എത്തി.