
കറന്റ് ചാര്‍ജ്ജ് EMI ആയി അടച്ചുകൊണ്ട് 78000 രൂപ വരെ സബ്സീഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാന്‍ സുവര്‍ണ്ണാവസരം
: 9778462126, 7974964827
കോന്നി പോസ്റ്റോഫീസ് റോഡ്, തൊമ്മി കോംപ്ലക്സില്‍ വിര്‍ജിന്‍ പവര്‍ & എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫ്രാഞ്ചൈസി ഹീലിയൊഹബ് ഗ്രീന്‍ സോളാര്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.
സബ്സിഡിയോടുകൂടി നിങ്ങളുടെ വീട്ടില്‍ സോളാര്‍ സ്ഥാപിക്കാം വിവിധ ബാങ്കുകളുടെ തവണവ്യവസ്ഥയില്‍, കുറഞ്ഞ പലിശ നിരക്കില്‍. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ മാനുഫാക്ചറര്‍ ആയ വാരി എനര്‍ജീസിന്റെ പ്രോഡക്ടുകള്‍ ഓഫ് ഗ്രിഡ്, ഓണ്‍ ഗ്രിഡ്, ഹൈബ്രിഡ് സോളാര്‍ പവ്വര്‍ പ്ലാന്റ്, ഇ.വി ചാര്‍ജിംഗ് സ്റ്റേഷന്, ബാറ്ററി സ്റ്റോറേജ് സിസ്റ്റംസ്, ചാര്‍ജിംഗ് പോയിന്റ് ഓപ്പറേറ്റര്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, സോളാര്‍ പമ്പുകള്‍, സോളാര്‍ ഫെന്‍സിംഗ്, ഓപ്പറേഷന് ആന്റ് മെയിന്റനന്‍സ് സര്‍വ്വീസ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.