
konnivartha.com: എറണാകുളം ജില്ലാ കലക്ടറുടെ ഔദ്യോഗിക നാമത്തില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് പ്രവര്‍ത്തിച്ചു വരുന്നതായും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ ജി പ്രിയങ്ക അറിയിച്ചു .
ഡിസി എറണാകുളം (DC Ernakulam) എന്ന പേരിൽ ഒരു വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നുണ്ട്. പൊതുജനങ്ങൾശ്രദ്ധിക്കണം എന്ന് ആണ് കലക്ടറുടെ അറിയിപ്പ്
A fake Facebook account is circulating under the name DC Ernakulam. The public is requested to take note.