Digital Diary നേരിയ മഴയ്ക്ക് സാധ്യത ( 01/10/2025 ) News Editor — ഒക്ടോബർ 1, 2025 add comment Spread the love പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Chance of light rain (01/10/2025) നേരിയ മഴയ്ക്ക് സാധ്യത ( 01/10/2025 )