കോന്നി ഗ്രാമപഞ്ചായത്ത്: ഇന്ന് മെഡിക്കൽ ക്യാമ്പ് ( 03/10/2025 )

Spread the love

 

konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർക്കായി 2025 ഒക്ടോബർ 3 ന് രാവിലെ 10 മണിയ്ക്ക് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

ജനറൽ മെഡിസിൻ, ഓർത്തോ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്‌ടർമാരുടെ സേവനം ലഭിക്കുന്നു. കോന്നി ഗ്രാമപഞ്ചാത്തിലെ എല്ലാ കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമ്മസേന അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് അനി സാബു തോമസ്‌ ,സെക്രട്ടറി എന്നിവര്‍ അറിയിച്ചു

error: Content is protected !!