മഹാത്മ അന്തേവാസി സന്തോഷ് (50) അന്തരിച്ചു

Spread the love

 

അടൂർ : കടമ്മനിട്ട കല്ലേലി മുക്ക് വെള്ളോലിക്കുഴിയിൽ സന്തോഷ് (50) പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു.

ആരാലും സംരക്ഷിക്കപ്പെടാതെ അവശനിലയിൽ ആറൻമുള പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ 2021 ജൂലൈ മാസം ആറൻമുള പോലീസാണ് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചത്. മൃതദ്ദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കൾ ആരെങ്കിലും എത്തിയാൽ സംസ്കാര ചടങ്ങുകൾക്കായ് വിട്ടുനല്കുമെന്ന് മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു
04734 289900
04734 299900

error: Content is protected !!