കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം

Spread the love

 

കറന്റ് ചാര്‍ജ്ജ് തുക EMI നല്‍കി 78000 രൂപ വരെ ഗവണ്‍മെന്റ്‌ സബ്‌സീഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
കൂടുതല്‍ വിവരങ്ങള്‍ക്ക്‌
☎️: 9778462126, 7974964827

കോന്നി പോസ്റ്റോഫീസ് റോഡിലെ തൊമ്മി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ പവര്‍ & എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫ്രാഞ്ചൈസി ഹീലിയൊഹബ് ഗ്രീന്‍ സോളാര്‍ എന്ന സ്ഥാപനത്തില്‍ നിന്നും
സബ്സിഡിയോടു കൂടി നിങ്ങളുടെ വീട്ടില്‍ സോളാര്‍ സ്ഥാപിക്കാം.

വിവിധ ബാങ്കുകളുടെ തവണവ്യവസ്ഥയില്‍, കുറഞ്ഞ പലിശ നിരക്കില്‍. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ മാനുഫാക്ചറര്‍ ആയ വാരി എനര്‍ജീസിന്റെ പ്രോഡക്ടുകള്‍ ഓണ്‍ ഗ്രിഡ്, ഹൈബ്രിഡ് റൂഫ് ടോപ്പ്‌ സോളാര്‍ പവ്വര്‍ പ്ലാന്റ്, കൊമേഴ്‌സ്യല്‍ സോളാര്‍ പവ്വര്‍ പ്ലാന്റ്, ഇ. വി. ചാര്‍ജിംഗ് സ്റ്റേഷന്‍, ബാറ്ററി സ്റ്റോറേജ് സിസ്റ്റംസ്, സോളാര്‍ പമ്പുകള്‍, സോളാര്‍ ഫെന്‍സിംഗ്, ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് സര്‍വ്വീസ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.

Related posts