മല്ലപ്പളളി താലൂക്ക് ആശുപത്രി: ഫാര്‍മസിസ്റ്റ് നിയമനം

Spread the love

 

konnivartha.com; മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍കാലിക നിയമനം നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 21 ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം.

ഉയര്‍ന്ന പ്രായപരിധി 2025 ഒക്ടോബര്‍ ഒന്നിന് 40 വയസ്. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ബി ഫാം ബിരുദം അല്ലെങ്കില്‍ ഡി ഫാം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം.

error: Content is protected !!