
പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു.
“ദീപാവലി ദിനത്തിൽ ആശംസകൾ. ദീപങ്ങളുടെ ഈ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെ. നമ്മുടെ ചുറ്റും ശുഭപ്രതീക്ഷകളുടെ ചൈതന്യം നിലനിൽക്കട്ടെ” മോദി പറഞ്ഞു.
“ദീപാവലി ദിനത്തിൽ ആശംസകൾ. വിളക്കുകളുടെയും ദീപങ്ങളുടെയും ഈ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെ. നമ്മുടെ ചുറ്റും ശുഭപ്രതീക്ഷകളുടെ ചൈതന്യം നിലനിൽക്കട്ടെ.”
Prime Minister greets everyone on occasion of Diwali
The Prime Minister, Shri Narendra Modi has conveyed his greetings on the occasion of Diwali.
“Greetings on the occasion of Diwali. May this festival of lights illuminate our lives with harmony, happiness and prosperity. May the spirit of positivity prevail all around us”, Shri Modi stated.
The Prime Minister posted on X:
“Greetings on the occasion of Diwali. May this festival of lights illuminate our lives with harmony, happiness and prosperity. May the spirit of positivity prevail all around us.”