Digital Diary പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ( 22/10/2025 ) News Editor — ഒക്ടോബർ 21, 2025 add comment Spread the love konnivartha.com; പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദുരന്തസാദ്ധ്യത മുൻനിർത്തി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (22/10/2025) ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. Holiday for educational institutions in Pathanamthitta district tomorrow (22/10/2025) kerala news konni vartha pathanamthitta education news pathanamthitta news പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു