konnivartha.com; എൻഡിഎ അയിരൂർ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് നടത്തി.
ബിജെപി മണ്ഡലം പ്രസിഡൻ്റ് സിനു എസ്സ് പണിക്കർ അധ്യക്ഷതവഹിച്ച യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് വി എ സൂരജ് ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.
ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ല വൈസ് പ്രസിഡൻ്റമരായ അജിത് പുല്ലാട് , കെ ബിന്ദു, സംസ്ഥാന കോൺസിൽ എം അയ്യപ്പൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് ചെറുകോൽ ന്യൂന പക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ജോൺസൺ മാത്യു
മണ്ഡലം ജനറൽ സെക്രട്ടറി എസ്സ് ആശ,മണ്ഡലം വൈസ് പ്രസിഡൻ്റ് ശ്രീ മനു ചെറുകോൽ,യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അനന്ദു ബി നായർ കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് അയ്യപ്പൻകുട്ടി ഇടത്രമൻ എന്നിവർ സംസാരിച്ചു.