തദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 1109 നാമനിര്‍ദേശ പത്രിക ലഭിച്ചു

Spread the love

 

konnivartha.com; തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇന്ന് (നവംബര്‍ 19 ബുധന്‍) നാമനിര്‍ദേശ പത്രിക ലഭിച്ചു.

ജില്ലാ പഞ്ചായത്തിലേക്ക് എട്ടും നഗരസഭകളിലേക്ക് 16, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 99, ഗ്രാമപഞ്ചായത്തുകളിലേക്ക് 986 പത്രികയുമാണ് ലഭിച്ചത്.

ജില്ലാ പഞ്ചായത്തിലേക്ക് കോയിപ്രം ഡിവിഷനില്‍ നിന്ന് രണ്ടും പുളിക്കീഴ്, മല്ലപ്പള്ളി, റാന്നി അങ്ങാടി, മലയാലപ്പുഴ, പ്രമാടം, കുളനട ഡിവിഷനില്‍ നിന്ന് ഒന്ന് വീതം നാമനിര്‍ദേശ പത്രികയും ലഭിച്ചു.

ഗ്രാമപഞ്ചായത്ത്:- പ്രമാടം-70, കുന്നന്താനം-52, ആനിക്കാട്- 51 , പള്ളിക്കല്‍-46, കടപ്ര- 42, വടശേരിക്കര- 41, റാന്നി അങ്ങാടി- 36, പന്തളം തെക്കേക്കര- 35, വള്ളിക്കോട്- 35, കലഞ്ഞൂര്‍- 35, അരുവാപ്പുലം- 34, ഏഴംകുളം- 32, ഏറത്ത്- 30, നാരങ്ങാനം- 29, കവിയൂര്‍- 28, പുറമറ്റം- 27, മൈലപ്ര- 26, ഇലന്തൂര്‍- 25, കോന്നി- 24, നാറാണംമൂഴി- 24, നിരണം- 23, ആറന്മുള- 23, എഴുമറ്റൂര്‍- 23, വെച്ചൂച്ചിറ- 21, നെടുമ്പ്രം- 21, അയിരൂര്‍- 19, മെഴുവേലി- 18, ചെറുകോല്‍- 17, മലയാലപ്പുഴ- 16, മല്ലപ്പുഴശേരി- 15, ഓമല്ലൂര്‍- 13, കടമ്പനാട്- 11, റാന്നി- 10, കൊറ്റനാട്- 8, ഏനാദിമംഗലം- 6, കുളനട- 6, കോട്ടാങ്ങല്‍-4 തോട്ടപ്പുഴശേരി-4, കോഴഞ്ചേരി- 3, ചിറ്റാര്‍- 2, തണ്ണിത്തോട്- 1

ബ്ലോക്ക്പഞ്ചായത്ത്:- പുളിക്കീഴ്-29, കോന്നി- 20, ഇലന്തൂര്‍-13, മല്ലപ്പള്ളി-13 , പന്തളം- 12, കോയിപ്രം- 8, റാന്നി-4

നഗരസഭ:- തിരുവല്ല- 12, അടൂര്‍- 3, പത്തനംതിട്ട- 1

Related posts