രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

Spread the love

 

konnivartha.com;രണ്ട് മലയാളി വിദ്യാര്‍ഥികളെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21) , റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരിച്ചത്.

 

ചിക്കബന്നാവര കോളേജിലെ ബിഎസ്‌സി രണ്ടാം സെമസ്റ്റർ നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്.

പാളം മുറിച്ചു കടക്കുന്നതിന് ഇടയില്‍ ട്രെയിന്‍ ഇടിച്ചതാകാന്‍ ആണ് സാധ്യത എന്ന് അറിയുന്നു .ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു . മൃതദേഹം രാമയ്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .

 

Related posts