konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പില് പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില് മത്സരിക്കുന്നതിന് 345 സ്ഥാനാര്ഥികള്. 59 നാമനിര്ദേശ പത്രിക പിന്വലിച്ചു.
ബ്ലോക്ക് പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്ഥികളുടെ എണ്ണം എന്ന ക്രമത്തില്. പിന്വലിച്ച എണ്ണം ബ്രാക്കറ്റില്
മല്ലപ്പള്ളി-43 (5). പുളിക്കീഴ്-42 (1). കോയിപ്രം- 41(12). കോന്നി- 42 (7). പന്തളം- 43 (10). പറക്കോട്- 47 (7). ഇലന്തൂര്- 43(7).റാന്നി-44 (10)
