പത്തനംതിട്ട ജില്ലയില്‍ 17 പ്രശ്ന ബാധിത ബൂത്തുകള്‍ : വെബ് കാസ്റ്റിംഗ് നടത്തും

Spread the love

 

konnivartha.com; തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 17 പ്രശ്ന ബാധിത ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് കാസ്റ്റിംഗ് നടത്തും. കോട്ടാങ്ങല്‍, പെരിങ്ങര, സീതത്തോട്, അരുവാപ്പുലം, പള്ളിക്കല്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളിലെ 11 ബൂത്തിലും പന്തളം നഗരസഭയില്‍ ആറ് ബൂത്തുകളിലുമാണ് വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുന്നത്.

ഗ്രാമപഞ്ചായത്ത്/ നഗരസഭ, വാര്‍ഡ്, ബൂത്ത് എന്ന ക്രമത്തില്‍:

കോട്ടങ്ങല്‍-കോട്ടങ്ങല്‍ പടിഞ്ഞാറ് – സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ചുങ്കപ്പാറ
കോട്ടങ്ങല്‍- ചുങ്കപ്പാറ വടക്ക്- സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ചുങ്കപ്പാറ
പെരിങ്ങര- ചാത്തങ്കേരി- ചാത്തങ്കേരി എസ്.എന്‍.ഡി.പി.എച്ച്.എസ് കിഴക്കുഭാഗം, പടിഞ്ഞാറ് ഭാഗം
സീതത്തോട്- ഗവി- ഗവ. യു.പി.എസ് മൂഴിയാര്‍, കെ.എഫ്.ഡി.സി ഡോര്‍മെറ്ററി ബില്‍ഡിംഗ് കൊച്ചുപമ്പ, ഗവ. എല്‍.പി എസ് ഗവി
അരുവാപ്പുലം- കല്ലേലി തോട്ടം- അങ്കണവാടി നമ്പര്‍ 29 ആവണിപ്പാറ
പള്ളിക്കല്‍- പഴകുളം- ഗവ. എല്‍ പി എസ് പഴകുളം തെക്ക് ഭാഗം, വടക്ക് ഭാഗം
ഏനാദിമംഗലം- കുറുമ്പകര- യുപിഎസ് തെക്കേകെട്ടിടം കുറുമ്പകര
പന്തളം നഗരസഭ- ഉളമയില്‍- കടയ്ക്കാട് ജി.എല്‍.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- കടയ്ക്കാട്- കടയ്ക്കാട് ജി.എല്‍.പി.എസ് വടക്ക്ഭാഗം
പന്തളം നഗരസഭ – കടയ്ക്കാട് കിഴക്ക്- കടയ്ക്കാട് എസ്.വി.എല്‍.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- കുരമ്പാല വടക്ക്- കടയ്ക്കാട് എസ്.വി.എല്‍.പി.എസ് പടിഞ്ഞാറ് ഭാഗം
പന്തളം നഗരസഭ- ചേരിക്കല്‍ കിഴക്ക് -ചേരിയ്ക്കല്‍ എസ്.വി.എല്‍.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- ചേരിക്കല്‍ പടിഞ്ഞാറ്- ചേരിയ്ക്കല്‍ എസ്.വി.എല്‍.പി.എസ് പടിഞ്ഞാറ് ഭാഗം

Related posts