Trending Now

ഉപഭോക്ത്യ തർക്കപരിഹാര ഫോറത്തിൽ എങ്ങനെ പരാതി നൽകാം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയ ഉപഭോക്തൃദിനാചരണ പരിപാടികളുടെ ഭാഗമായി ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറത്തിന്‍റെ നേതൃത്വത്തിൽ വരുന്ന ഒരു മാസക്കാലം കോന്നി താലൂക്ക് പ്രദേശത്ത് ഉപഭോക്ത്യ തർക്കപരിഹാര ഫോറത്തിൽ എങ്ങനെ പരാതി നൽകാം എന്ന വിഷയത്തിൽ 100പഠന ക്ലാസ്സുകൾ നടത്തുന്നതിന് തീരുമാനിച്ചു. ക്ലാസ്സുകൾ നടത്തുന്നതിന് താല്പര്യമുള്ള സംഘടനകൾ 9048260904 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി സലിൽ വയലാത്തല അറിയിച്ചു.

error: Content is protected !!