Trending Now

കലഞ്ഞൂര്‍ പഞ്ചായത്ത് അറിയിപ്പ്

Spread the love

 

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍
അക്കൗണ്ട് മാറണം

കോന്നി വാര്‍ത്ത : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്ന നിരവധി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഡിസംബര്‍, ജനുവരി മാസത്തെ പെന്‍ഷന്‍ വിതരണം നടത്തുവാന്‍ സാധിച്ചിട്ടില്ല.

ഡിസംബര്‍, ജനുവരി മാസത്തെ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ സാധിക്കാത്ത ഗുണഭോക്താക്കള്‍ അവര്‍ക്ക് അക്കൗണ്ടുളള ബാങ്കുകളിലെത്തി ജന്‍പ്രിയ അക്കൗണ്ടുകള്‍ മാറ്റി പകരം പി.എം.ജെ.ഡി.വൈ / നോര്‍മല്‍ അക്കൗണ്ടിലേക്ക് മാറണമെന്നും അല്ലാത്ത പക്ഷം പെന്‍ഷന്‍ ലഭിക്കുന്നതിന് തുടര്‍ന്നും തടസങ്ങള്‍ നേരിടുമെന്നും ഇത് ഒഴിവാക്കണമെന്നും കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

error: Content is protected !!