Trending Now

ഇന്ന് രാത്രി ബഹിരാകാശ നിലയത്തെ നോക്കാൻ മറക്കല്ലേ

Spread the love

 

ഇന്ന് (മാർച്ച് -13 ന് ശനിയാഴ്ച) രാത്രി 07.53.12 ന്

ഇന്ന് രാത്രി ബഹിരാകാശ നിലയത്തെ നോക്കാൻ മറക്കല്ലേ

ഇന്ന് (മാർച്ച് -13 ന് ശനിയാഴ്ച) രാത്രി 07.53.12 ന് ആകാശത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും തിളക്കമേറിയ ഒരു നക്ഷത്രം (ബഹിരാകാശ നിലയം) ഉയർന്ന് വരും. 07.56.32 ന് ഏതാണ്ട് നമ്മുടെ ഉച്ചിയിൽ വെച്ച് അപ്രത്യക്ഷമാകുകയും ചെയ്യും. സാധാരണ പോലെ വടക്കു പടിഞ്ഞാറ് ഭാഗത്ത് നിന്നല്ല ഇത്തവണ ഉയർന്നു വരുന്നത്. അതു പോലെ മറുഭാഗത്തെ ചക്രവാളത്തോട് ചേർന്ന് മറയുന്നതിന് പകരം ഉച്ചിയിൽ വെച്ച് തന്നെ അപ്രത്യക്ഷമാകുകയും ചെയ്യും

ബഹിരാകാശ നിലയം ഇത്തവണ നമ്മുടെ മുകളിലൂടെ കടന്നു പോകുന്നത്. പതിവിനെക്കാൾ ഏറെ കുറഞ്ഞ ഉയരത്തിലാണ്. അതിനാൽ ഉച്ചിയിലെത്തുമ്പോഴേക്ക് ഭൂമിയുടെ നിഴൽ അതിൽ വീഴുന്നതിനാലാണ് സാധാരണ കാഴ്ചയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉച്ചിയിൽ വെച്ച് തന്നെ അപ്രത്യക്ഷമാകുന്നത്. ഇതേ കാരണം കൊണ്ട് തന്നെ സാധാരണ കാണുന്നതിനെക്കാൾ കൂടിയ ശോഭയുമുണ്ടാകും.

മാർച്ച് -13 ന് ശനിയാഴ്ച) രാത്രി 07.53.12 ന് ആകാശത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും തിളക്കമേറിയ ഒരു നക്ഷത്രം ( അന്താരാഷ്ട്ര ബഹിരാകാശ നിലയം) കടന്നു പോയി

error: Content is protected !!