അടൂര്‍ തേജം ഗ്രാഫിക്സ് ഉടമ സജിത്ത് (51 ) നിര്യാതനായി ഡിസംബർ 13, 2021 News Editor Spread the love കോന്നി വാര്‍ത്ത : അടൂര്‍ തേജം ഗ്രാഫിക്സ് ഉടമ ഗുരുക്കന്മാര് വീട്ടില്‍ സജിത്ത് (51 ) ഹൃദയാഘാതം മൂലം നിര്യാതനായി . സാമൂഹിക സാംസ്കാരിക മേഖലയില്‍ അറിയപ്പെടുന്നയാളാണ് .