Trending Now

ജൂൺ നാലിന് സൂപ്പര്‍ ക്ലോറിനേഷന്‍; ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളില്‍ പൈപ്പ് വെള്ളം ഉപയോഗിക്കരുത്

Spread the love

 

 

konnivartha.com / Alappuzha : ആലപ്പുഴ നഗരസഭ പരിധിയിലെ ചുടുകാട്, ആലിശ്ശേരി പമ്പ് ഹൗസുകളിൽ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്ന ജൂൺ നാലിന് ചുടുകാട്, മുല്ലാത്ത്, പുലയൻവഴി, ഇരവുകാട്, സഖറിയ, ബീച്ച്, റെയിൽവേ സ്റ്റേഷൻ, കുതിരപ്പന്തി, സീവ്യൂ, വെള്ളക്കിണർ, എം.ഒ. വാർഡ് എന്നീ പ്രദേശങ്ങളിലെ പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു.

error: Content is protected !!