Trending Now

കുവൈത്തിലേക്കുള്ള യാത്രക്കാരുടെ ആരുടെയും ബാഗേജുകൾ ഒന്നും എത്തിയിട്ടില്ല

Spread the love

 

ഇന്ന് (06/07/2022) കൊച്ചിയിൽ നിന്നും കുവൈറ്റിലേക്ക് യാത്ര തിരിച്ച fly Dubai എയർവെയ്സ് കുവൈറ്റിൽ എത്തി എങ്കിലും യാത്രക്കാരുടെ ആരുടെയും  ബാഗേജുകൾ എത്തിയില്ല എന്ന് പരാതി . രാവിലെ 7.45 ലാൻഡ് ചെയ്തു. എന്നാൽ രാത്രി 7.45ന് പോലും  ബാഗെജുകൾ എവിടെ എന്ന്പോലും ഉത്തരവാദപ്പെട്ടവർക്ക്
വിവരം ഇല്ല . എല്ലാവരുടെയും വിലപിടിപ്പുള്ള സാധനങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണ് എന്നാണ് യാത്രികർ പറയുന്നത്.അടിയന്തിരമായി ഇടപെടുക

error: Content is protected !!