
konnivartha.com : സിആര്‍പി എഫിന്റെ തിരുവനന്തപുരത്തെ പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ ഡിഐജി ആയി വിനോദ് കാര്‍ത്തിക് ചുമതലയേറ്റു.
1994 ല്‍ അസിസ്റ്റന്റ് കമ്മാന്‍ഡന്റ് ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒഡീഷ സെക്ടറില്‍ ഭുവനേശ്വര്‍ സിആര്‍പിഎഫില്‍ ഡിഐജിപി ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആലപ്പുഴ സ്വദേശിയാണ്.