Information Diary കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി News Editor — ഓഗസ്റ്റ് 1, 2022 add comment Spread the loveകനത്ത മഴയെത്തുടർന്ന് കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും , ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (2022 ഓഗസ്റ്റ് 1)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു l കോന്നി താലൂക്കിലെ ചിറ്റാർ സീതത്തോട്