Editorial Diary എൽ ഡി എഫ് നേതൃത്വത്തിൽ കോന്നിയിൽ ആഹ്‌ളാദ പ്രകടനം നടത്തി News Editor — സെപ്റ്റംബർ 26, 2022 add comment Spread the love konnivartha.com : കോന്നി മെഡിക്കൽ കോളേജിനു ദേശിയ മെഡിക്കൽ കമ്മീഷൻ അംഗീകാരം ലഭിച്ചതിൽ എൽ ഡി എഫ് സർക്കാരിനും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യ്ക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു എൽ ഡി എഫ് നേതൃത്വത്തിൽ കോന്നിയിൽ ആഹ്‌ളാദ പ്രകടനം നടത്തി . A joyous demonstration was held in Konni under the leadership of LDF എൽ ഡി എഫ് നേതൃത്വത്തിൽ കോന്നിയിൽ ആഹ്‌ളാദ പ്രകടനം നടത്തി