കെ.എൻ.എ.ഖാദർ (യുഡിഎഫ്), പി.പി.ബഷീർ (എൽഡിഎഫ്), കെ.ജനചന്ദ്രൻ (എൻഡിഎ), കെ.സി.നസീർ (എസ്ഡിപിഐ), ഹംസ കറുമണ്ണിൽ (സ്വതന്ത്രൻ), ശ്രീനിവാസ് (സ്വതന്ത്രൻ) എന്നിവര്‍ വേങ്ങരയില്‍ മത്സരിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി വിജയം കണ്ടു .ഭൂരിപക്ഷം കുറഞ്ഞത് ക്ഷീണമാണ് .എല്‍ ഡി എഫ് ന് മുന്നില്‍ വഴിതടയാന്‍ ബി ജെപ്പിക്ക് കഴിഞ്ഞില്ല .രാഷ്ട്രീയ കേരളത്തിന്‍റെ കണ്ണുകള്‍ പതിഞ്ഞതും കാതുകള്‍ കൂര്‍ത്തതും എസ് ഡി പി ഐ യുടെ പ്രകടനം കണ്ടിട്ട് .വ്യെക്തമായ രാഷ്ട്രീയ അടവുകള്‍ നയങ്ങള്‍ ജന ഹൃദയം കീഴടക്കി എസ് ഡി പി ഐ വേങ്ങരയില്‍ ബി ജെ പി യെ പിന്തള്ളി .മൂന്നാം സ്ഥാനത്തു എസ് ഡി പി ഐ എത്തുമ്പോള്‍ രാഷ്ട്രീയ കേരളത്തിന് മുന്നില്‍ എസ് ഡി പി ഐ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായ ശക്തി യാകും .കെ.സി.നസീർ (എസ്ഡിപിഐ) യുടെ വോട്ടുകള്‍ നിലനിര്‍ത്തി .എസ് ഡി പി ഐ ക്ക് എതിരെ ആരോപണം ഉന്നയിച്ചവരുടെ നാവുകള്‍ വോട്ടു ബലം കൊണ്ട് വരിഞ്ഞു കെട്ടി .കേരളത്തില്‍ എവിടെ നിന്നും മത്സരിക്കാന്‍ എസ് ഡി പി ഐ ക്ക് കഴിയും .പാര്‍ട്ടി അംഗ ബലം കൊണ്ടും അണികളുടെ ബാഹുല്യവും അനുകൂല തരംഗം .എസ ഡി പി ഐ ക്ക് അഭിമാനിക്കാന്‍ വക നല്‍കിയ വേങ്ങര യിലെ വിജയം കേരളത്തില്‍ ആവര്‍ത്തിക്കുവാന്‍ പാര്‍ട്ടി ക്ക് കഴിയും .
Trending Now
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്കാം