News Diary റാന്നിയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടി ഇടിച്ചു : ഒരാള്‍ മരണപ്പെട്ടു മൂന്നു പേര്‍ക്ക് പരിക്ക് News Editor — നവംബർ 4, 2022 add comment Spread the love റാന്നി തോട്ടമൺ കോടതി പടിക്കൽ പുലർച്ചെ കാറും ടിപ്പര്‍ ലോറിയും കൂട്ടി ഇടിച്ചാണ് അപകടം നടന്നത് . കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു. മൂന്നു പേർക്കു പരുക്ക് ഉണ്ട് . A car and a tipper lorry collided in Ranni: one dead and three injured റാന്നിയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടി ഇടിച്ചു : ഒരാള്‍ മരണപ്പെട്ടു മൂന്നു പേര്‍ക്ക് പരിക്ക്