Information Diary 15 വയസ്സിൽ താഴെ ഉള്ള എല്ലാ പെൺകുട്ടികൾക്കും ശിശു രോഗ വിഭാഗത്തിൽ ഡോക്ടറുടെ സേവനം സൗജന്യമാണ് News Editor — ജനുവരി 8, 2023 add comment Spread the loveദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ച് കോന്നി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ സെന്ററിൽ ജനുവരി അഞ്ചു മുതൽ ഫെബ്രുവരി 5 വരെ 15 വയസ്സിൽ താഴെ ഉള്ള എല്ലാ പെൺകുട്ടികൾക്കും ശിശു രോഗ വിഭാഗത്തിൽ ഡോക്ടറുടെ സേവനം സൗജന്യമാണ് All girls below 15 years of age are provided with free doctor's services in pediatric department