ആങ്ങമൂഴി അക്ഷയ കേന്ദ്രം റദ്ദു ചെയ്തു

Spread the love

    
konnivartha.com: സീതത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങമൂഴി ലൊക്കേഷന്‍ (പി.ടി.എ 105)അക്ഷയ കേന്ദ്രം  സാങ്കേതിക കാരണങ്ങളാല്‍ റദ്ദു ചെയ്ത് സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ ഉത്തരവിട്ടു. പൊതു ജനങ്ങള്‍ക്ക് അക്ഷയ സേവങ്ങള്‍ക്കായി സീതത്തോട് ലൊക്കേഷന്‍ അക്ഷയ കേന്ദ്രത്തെയോ, മറ്റ് അക്ഷയ കേന്ദ്രങ്ങളെയോ സമീപിക്കാവുന്നതാണെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ് അറിയിച്ചു.

error: Content is protected !!