Trending Now

കോന്നിയിലെ ഹോട്ടല്‍ മുറിയില്‍ വെള്ളപ്പാറ നിവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

konnivartha.com : കോന്നി രാജ് റോയൽ റെസിഡൻസി   മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. കോന്നി വെള്ളപ്പാറ സ്വദേശി കിങ്കിരേത്ത് വീട്ടിൽ അനീഷിൻ്റെയാണ് മൃതദേഹം.18 നാണ് റൂം എടുത്തത്.

error: Content is protected !!