Information Diary കിഴക്കുപുറത്ത് ഒന്‍പതാം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ News Editor — മാർച്ച് 31, 2023 add comment Spread the love മലയാലപ്പുഴ കിഴക്കുപുറത്ത് ഒന്‍പതാം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്നലെ ഉച്ചയ്ക്കാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടത്. വീട്ടുകാര്‍ വഴക്കു പറഞ്ഞിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മലയാലപ്പുഴ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. A ninth class girl hanged inside her house in the malayalappuzha kizhakkupuram കിഴക്കുപുറത്ത് ഒന്‍പതാം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍