കരിമാന്‍തോട് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാപ്പള്ളി പെരുന്നാള്‍ ( 2023 ഏപ്രില്‍ 8 മുതല്‍ 16 വരെ)

Spread the love

 

konnivartha.com : കോന്നി   കരിമാന്‍തോട് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാപ്പള്ളിയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാള്‍ 2023 ഏപ്രില്‍ 8 മുതല്‍ 16 വരെ നടക്കും .

2023 ഏപ്രില്‍ 13, വ്യാഴം
5.30 പി.എം. : സന്ധ്യാനമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന
കാര്‍മ്മികന്‍ : റവ. ഫാ. തോമസ് ചെറുതോട് (ഇടവക വൈദികന്‍)
നവീകരണധ്യാനം നയിക്കുന്നത് : ശ്രീ. സി.ജി.തോമസ് (റിട്ട. പി.എസ്.സി. ജോയിന്റ് സെക്രട്ടറി)

2023 ഏപ്രില്‍ 14, വെള്ളി
5.30 പി.എം. : സന്ധ്യാനമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന
കാര്‍മ്മികന്‍ : റവ. ഫാ. വര്‍ഗ്ഗീസ് മാത്യൂ കാലായില്‍ വടക്കേതില്‍ (കറസ്‌പോണ്ടന്റ്, പത്തനംതിട്ട രൂപത)
നവീകരണധ്യാനം
നയിക്കുന്നത് : ശ്രീ. സി.ജി.തോമസ് (റിട്ട. പി.എസ്.സി. ജോയിന്റ് സെക്രട്ടറി)

2023 ഏപ്രില്‍ 15, ശനി
6.00 പി.എം. : സന്ധ്യാനമസ്‌ക്കാരം
ജപമാല പ്രദക്ഷണം (ദൈവാലയത്തില്‍ നിന്നും ആരംഭിച്ച് കരിമാന്‍തോട് സെന്റ് തോമസ് കുരിശ്ശടിയിലേക്കും തുടര്‍ന്ന് ദൈവാലയത്തിലേക്കും)
ആശീര്‍വ്വാദം

2023 ഏപ്രില്‍ 16, ഞായര്‍

7.30 എ.എം. : പ്രഭാത പ്രാര്‍ത്ഥന
ആഘോഷമായ പെരുന്നാള്‍ കുര്‍ബ്ബാന
കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം
കാര്‍മ്മികന്‍ : നിയുക്ത റമ്പാന്‍ വന്ദ്യ ജോസ് ചാമക്കാലായില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ
നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് നടത്തുമെന്ന്   ഫാ. വര്‍ഗ്ഗീസ് തോമസ്, ചാമക്കാലായില്‍ (വികാരി)
ജെയിംസ് തോമസ്, പുത്തന്‍പുരയ്ക്കല്‍ (ട്രസ്റ്റി)പി.ഡി.തോമസ്, പുത്തന്‍വീട് (സെക്രട്ടറി)
ലിനു വി. ഡേവിഡ്, കുളങ്ങര (ജോ.സെക്രട്ടറി) എന്നിവര്‍ അറിയിച്ചു

Related posts