
konnivartha.com : ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറുടെ ജയന്തി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾക്കും ഈ മാസം 14 (14 ഏപ്രിൽ 2023) പൊതു അവധിയായിരിക്കും.
കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി തിരുവനന്തപുരത്ത് അറിയിച്ചതാണിത്.