
KONNIVARTHA.COM: 2023 , ഏപ്രിൽ 14 ന് (വെള്ളിയാഴ്ച) അംബേദ്കർ ജയന്തി പ്രമാണിച്ച് കൊച്ചിയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസ്, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, തൃശൂർ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ , ചെങ്ങന്നൂർ, കട്ടപ്പന, പാലക്കാട്, നെന്മാറ, കവരത്തി എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർ അറിയിച്ചു