എന്‍ട്രി ഹോം: കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തി

Spread the love

 

konnivartha.com : വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിനു കീഴില്‍ പത്തനംതിട്ട ജില്ലയില്‍ എന്‍ട്രി ഹോം ഏറ്റെടുത്ത് നടത്തുന്നതിന് കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തി ഉത്തരവായി. നിലവില്‍ പാലിയേറ്റീവ് വിഭാഗം കിടപ്പു രോഗികളെ ഈ സംഘടന ഏറ്റെടുത്ത് പരിചരിക്കുന്നുണ്ട്

error: Content is protected !!