
konnivartha.com : കോന്നി കുമ്മണ്ണൂർ 4677 – നമ്പര്‍ എസ് എന്‍ ഡി പി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു . പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു . പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസി.സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡൻറ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ഗണേഷ് , സലീല നാഥ് തുടങ്ങിയവർ സംസാരിച്ചു .
ശാഖ പ്രസിഡന്റായി ഗോപാലകൃഷ്ണൻ തോപ്പിൽ ,വൈസ് പ്രസിഡന്റായിഅനിൽകുമാർ പുതുവേലി,സെക്രട്ടറിയായി ബിജു കുമ്മണ്ണൂർ,കമ്മറ്റി അംഗങ്ങളായി അനൂപ് വി നാഥ് ,സനിൽകുമാർ, ശ്യാം , പ്രവീൺ, ഹേമചന്ദ്രൻ , രജനി,ശ്രീകല, പങ്ക രാജൻ , രവീന്ദ്രൻ ,ഇന്ദു ബിജു,തുടങ്ങിയവരെ തെരഞ്ഞെടുത്തു.