Trending Now

വായ്പാ തിരിച്ചടവ് പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ രേഖകൾ മടക്കിനൽകണം : ആര്‍ ബി ഐ

Spread the love

 

konnivartha.com: വായ്പാ തിരിച്ചടവ് പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ ഈട് വച്ച രേഖകൾ മടക്കിനൽകിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും വ്യക്തിക്ക് ധനകാര്യസ്ഥാപനം 5,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് റിസർവ് ബാങ്ക്. എല്ലാത്തരം ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾക്കും (എൻബിഎഫ്‍സി) ഡിസംബർ 1 മുതൽ ചട്ടം ബാധകമായിരിക്കും

RBI directs banks to release property documents within 30 days of loan repayment: Here’s how it will benefit borrowers

konnivartha.com/business100news.com: The Reserve Bank of India (RBI) has directed banks and other financial institutions to release all the movable and immovable property documents within 30 days of the full repayment of loans. Besides that, it has also stated that lenders will need to compensate borrowers in case of any delay in releasing the original property documents.The lenders will be liable to pay Rs 5,000 per day to the borrower for delay in releasing the property documents beyond the stipulated period.

error: Content is protected !!