Trending Now

മാധ്യമ രംഗത്ത് “കോന്നി വാര്‍ത്താ ഡോട്ട് കോം” ഏറെ മുന്നില്‍ : നന്ദി

Spread the love

news editors’ desk 

മാധ്യമ രംഗത്തെ വാര്‍ത്തകള്‍ ,സര്‍ക്കാര്‍ അറിയിപ്പുകള്‍,പ്രവാസി മലയാളി അസോസിയേഷന്‍ വാര്‍ത്തകള്‍ മറ്റിതര വിശേഷങ്ങള്‍ “കോന്നി വാര്‍ത്താ ഡോട്ട് കോം” ഇന്റര്‍നെറ്റ്‌ ന്യൂസ്‌ പോര്‍ട്ടലിലൂടെ വായിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .പ്രവാസി മലയാളികള്‍ക്ക് ഇടയിലും പ്രാദേശിക തലത്തിലും കോന്നി വാര്‍ത്ത ഡോട്ട് കോമിനെ” ഏറെ മുന്നില്‍” എത്തിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി .

കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം പബ്ലിക്ക് ഗ്രീവന്‍സ് സെല്‍ ഓഫീസറെ നിയമിച്ച പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ ആണ് “കോന്നി വാര്‍ത്ത ഡോട്ട് കോം” .കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ നിന്നും 2024 ജനുവരി 15 മുതല്‍ പുതിയ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ കൂടി തുടങ്ങുന്നു . https://business100news.com/
വിശേഷങ്ങള്‍ കൂടുതല്‍ ദേശങ്ങളില്‍ അറിയട്ടെ.വാര്‍ത്തകളും വിശേഷങ്ങളും അറിയിയ്ക്കാം :email:[email protected]
വാട്സ് ആപ്പ് : 8281888276

error: Content is protected !!