
konnivartha.com/കലഞ്ഞൂര്‍ : നെല്ലിമൂട്ടില്‍ (കൊടിതോട്ടത്തില്‍ ) സൈമണ്‍ തോമസ് ( 75)നിര്യാതനായി . സംസ്കാരം 28/01/2024 ഞായര്‍ 1.30 ന് ഭവനത്തിലെ ശ്രുശ്രൂക്ഷയ്ക്ക് ശേഷം കൂടല്‍ സെന്റ് മേരി ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍
ഭാര്യ : സൂസമ്മ സൈമണ്‍
മകന് : ജോണ്‍സി സൈമണ്‍
മരുമകള്‍ : ബെസി ജോണ്‍സി
കൊച്ചു മക്കള്‍ : ഹന്ന, അലീന