News Diary പടക്ക നിർമാണ ശാലയിൽ സ്ഫോടനം: രണ്ട് മലയാളികൾ മരിച്ചു News Editor — ജനുവരി 28, 2024 add comment Spread the love കർണാടകയിലെ ബെൽത്തങ്കടിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. രണ്ട് മലയാളികൾ അടക്കം മൂന്നുപർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിലും രണ്ട് മലയാളികളുണ്ട്. മലയാളികളായ സ്വാമി (55), വർഗീസ് (68) എന്നിവരും ഹസൻ സ്വദേശിയായ ചേതൻ (25) ആണ് മരിച്ചത് blast-at-explosive-production-unit-in-belthangady-death പടക്ക നിർമാണ ശാലയിൽ സ്ഫോടനം: രണ്ട് മലയാളികൾ മരിച്ചു