Information Diary നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു News Editor — ഓഗസ്റ്റ് 2, 2024 add comment Spread the love ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബഹു.മുഖ്യമന്ത്രിയും ജില്ലയിലെ ബഹു. മന്ത്രിമാരായ ശ്രീ.പി.പ്രസാദും ശ്രീ.സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. Nehru Trophy Water Festival Postponed നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു