കോന്നി ഗവ. എൽ.പി സ്കൂളിന് എൽ പി ജനറൽ, അറബിക് ഓവറോൾ കിരീടം

 

 

konnivartha.com: നാലു നാൾ നീണ്ട കലയുടെ മേള പെരുമയായ കോന്നി ഉപജില്ലാ കലോത്സവം തിരശ്ശീല വീഴുമ്പോൾ ഉയർന്ന കരഘോഷങ്ങൾക്കിടയിൽ ഒന്നാം സ്ഥാനമെന്ന പേര് പ്രഖ്യാപിച്ചപ്പോൾ കോന്നി എൽ പി ജി എസിനു മറ്റൊരു പൊൻതൂവൽ കൂടി.എൽ പി ജനറൽ, അറബിക് ഓവറോൾ കിരീടം നേടാന്‍ കഴിഞ്ഞത് ഏറെ അഭിമാന മുഹൂര്‍ത്തമായി

Related posts