Trending Now

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Spread the love

 

konnivartha.com/തിരുവനന്തപുരം/നെടുമങ്ങാട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അഡ്വക്കേറ്റ് ഹബീബ് റഹ്മാന്റെസ്മരണാർത്ഥംചുള്ളിമാനൂർ വഞ്ചുവം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹബീബ് റഹ്മാൻ ദർശൻ വേദിയുടെ നേതൃത്വത്തിൽവഞ്ചുവം ജംഗ്ഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മുൻ ഹാൻഡക്സ് മാനേജിങ് ഡയറക്ടർ അഡ്വക്കേറ്റ്: കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു.
ദർശൻ വേദി ചെയർമാൻ വഞ്ചൂവംഷറഫ് അധ്യക്ഷതവഹിച്ചു.യോഗത്തിൽകന്യാകുളങ്ങര ഷാജഹാൻ,എസ് എ വാഹിദ്,കെ സോമശേഖരൻ നായർ, നെടുമങ്ങാട് ശ്രീകുമാർ, ആനാട് ജയചന്ദ്രൻ,ബി.എൽ കൃഷ്ണപ്രസാദ്, മൂഴിയിൽ മുഹമ്മദ് ഷിബു, നെടുമങ്ങാട് എം നസീർ, സി രാജലക്ഷ്മി, കായ്പാടി നൗഷാദ്,പഴകുറ്റി രവീന്ദ്രൻ,ഇല്യാസ് പത്താംകല്ല്,പുലിപ്പാറ യൂസഫ്, അനീഷ് ഖാൻ ,തത്തംകോട് കണ്ണൻ,,വെമ്പിൽ സജി, തോട്ടുമുക്ക് വിജയൻ, മൂഴി രാജേന്ദ്രൻ, ഓ പി കെ ഷാജി,ആർജെ മഞ്ജു,ഷീബ ബീവി, ഷാജഹാൻ ഐലക്സ്, മെഡിക്കൽ ക്യാമ്പ് പ്രതിനിധികൾ
തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!