
konnivartha.com: കോന്നി വി കോട്ടയം ചില്ലക്കാട്ട് വീട്ടിൽ വാസുദേവന്‍ നായർ( 85 ) നിര്യാതനായി.വി കോട്ടയം 291 -നമ്പർ എന്‍ എസ് എസ് കരയോഗത്തിന്‍റെ പ്രസിഡണ്ടായി സേവനം അനുഷ്ഠിക്കുകയായിരുന്നു.പേരാമ്പ്ര നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനായിരുന്നു. വിജ്ഞാനപോഷിണി വായനശാലയുടെ മുൻ പ്രസിഡണ്ടായിരുന്നു.
ഭാര്യ :കെ രാജമ്മ (എസ്എൻഡിപി യുപി സ്കൂൾ മുന്‍ ഹെഡ്മിസ്ട്രസ് )
മക്കൾ :അജയ് ലാല്‍ , ഡോക്ടർ ലിജ. വി. നായർ
മരുമക്കൾ :ആർ .പ്രദീപ് കുമാര്‍ , ദീപ അജയ്
കൊച്ചുമക്കൾ :ദേവദത്ത്, ഗൗതം, ലക്ഷ്മി, ഗാഥ
സംസ്കാരകർമ്മം വ്യാഴാഴ്ച 12 30ന് വീട്ടുവളപ്പിൽ (17/07/2025 )