Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
പത്തനംതിട്ട ജില്ലയില്‍ പമ്പാ നദിയിലുള്ള തുരുത്താണ് പരുമല. സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയമാണ് പരുമല പള്ളി എന്ന പേരില്‍ വിഖ്യാതമായത്. ഈ പള്ളി തിരുവല്ലയില്‍ നിന്ന് ഏഴ് കിലോമീറ്ററും ചെങ്ങന്നൂരില്‍ നിന്ന് 10 കിലോമീറ്ററും അകലെയാണ്. പരിശുദ്ധ പരുമല തിരുമേനിയുടെ... Read more »
നമ്മുടെ ജില്ലയ്ക്കു ഇരുത്തം വന്ന പ്രായമായി .35 വയസ്സില്‍ കടന്നു പോയ കാഴ്ചകള്‍ നിരവധി .കെ കെ നായര്‍ എന്ന കാരണ ഭൂതന് മുന്നില്‍ പ്രണാമം . 1982 നവംബര്‍ 1-നാണ് കേരള സംസ്ഥാനത്തിലെ പതിമൂന്നാമത്തെ ജില്ലയായി പത്തനംതിട്ട ജില്ല നിലവില്‍ വന്നത്. ഇന്ന്... Read more »
കോന്നി :അരുവാപ്പുലം ഊട്ടുപാറയില്‍ ഇടിമിന്നലില്‍ വീട്ടമ്മയ്ക്ക് പരിക്ക് പറ്റി.കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ഇടിമിന്നലില്‍ ആണ് വീട്ടമ്മയുടെ കൈക്ക് പരിക്ക് പറ്റിയത് .വീട്ടിലെ കെ എസ് ഇ ബി മീറ്റര്‍ പൊട്ടി തെറിച്ചു .വയറിംഗ് പൂര്‍ണ്ണമായും കത്തി .വീട്ടു ഉപകരണങ്ങള്‍ കേടായി .വീടിനും... Read more »
കോന്നി:കോന്നി പഞ്ചായത്ത് നാളെ നടപ്പിലാക്കുന്ന മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി അശാസ്ത്രീയം.പദ്ധതിയുമായി വ്യാപാരികള്‍ സഹകരിക്കില്ല .വ്യാപാരി വ്യെവസായി ഏകോപന സമിതിയാണ് ഇത്തരത്തില്‍ തീരുമാനം എടുത്തത് .കച്ചവടകാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം .പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ ഉചിതമായ നടപടി വേണം .അവിടെയും ഇവിടെയും കൂട വെച്ചാല്‍ പ്രതീക്ഷിക്കുന്ന... Read more »
അന്ന ദാനം മഹാദാനം ഇ ആപ്തവാക്യം എല്ലാവരും പറയുന്നു .എത്ര പേര് പാലിക്കുന്നു .വാക്ക് പറഞ്ഞാല്‍ പാലിക്കുന്ന തനി നാട്ടിന്‍പുറത്ത് കാരന് സഹജീവികളെ സ്നേഹിച്ചു കൊണ്ട് രുചിയൂറും നാടന്‍ വിഭവം വിളമ്പുന്ന അടൂര്‍ അമ്മച്ചി ക്കട വിശക്കുന്നവരെ വിളിക്കുന്നു .വരിക ആഹാരം കഴിക്കുക വയറു... Read more »
The emir of Kuwait has accepted the resignation of the government amid a crisis with parliament, Kuwaiti media has reported.Prime Minister Sheikh Jaber al-Mubarak al-Sabah had offered the resignation of his... Read more »
രാജിക്കത്ത് പ്രധാനമന്ത്രി ഷെയ്ക് ജാബിർ അൽ മുബാറക് അൽ സബ കുവൈറ്റ് അമീർ ഷേഖ് സബാ അൽ അഹമ്മദ് അൽ ജാബിർ അൽ സബയ്ക്കു കൈമാറി. രാജി അമീർ അംഗീകരിച്ച അമീർ, പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ അധികാരത്തിൽ തുടരാനും നിർദേശിച്ചു. രാജകുടുംബാംഗവും ഇൻഫർമേഷൻ... Read more »
ഒരു പെണ്‍കുട്ടി കൊല്ലപ്പെടുമ്പോള്‍ മാത്രം സഹോദരിയായി കാണുന്ന സമൂഹത്തിന്റെ മുന്പില് നേരിന്റെ നേര്ക്കാ ഴ്ചയുമായി ഒരു ഷോര്‍ട്ട്ഫിലിം “മാനിഷാദ” . രഞ്ജിത്ത് നായര്‍ കോന്നി,കെ സി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സുനില്‍ മാനസ്സി സംവിധാനം ചെയ്യുന്ന “മാനിഷാദ” ഉടന്‍ തന്നെ സംപ്രേക്ഷത്തിനു തയ്യാറാകും... Read more »
വനംവിസ്തൃതി കൂട്ടുവാന്‍ കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകരെ വിരട്ടി കുടിയിറക്കാനുള്ള വനംവകുപ്പിന്റെ നീക്കം വിലപ്പോവില്ലെന്നും ബലമായി കുടിയിറക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനത്തെ മലയോര ജില്ലകളിലേയ്ക്ക് കര്‍ഷകപ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന കുടിയിറക്ക് പ്രശ്നത്തിന്മേല് മുഖ്യമന്ത്രി അടിയന്തരമായി... Read more »
ബിന്‍സ് മണ്ഡപം സൂറിച്ച്: സ്വിറ്റ്സര്‍ലന്റിലെ സര്‍ക്കാര്‍ ആശുപത്രി തലപ്പത്ത് മലയാളി നിയമതിനായി. മുവാറ്റുപുഴ കടവൂര്‍ സ്വദേശിയായ സിബി ചെത്തിപ്പുഴയാണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. വാലന്‍സ്റ്റാറ്റ് കന്‍ടോണ്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറായാണ് സിബി ചെത്തിപ്പുഴയെ നിയമിച്ചത്. സ്വിസ് പ്രവിശ്യയായ സെന്റ് ഗാലന്റെ ഹെല്‍ത് ഡിപ്പാര്‍ട്മെന്റിന് കീഴിലുള്ള... Read more »