കോ​ന്നി​യി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഉപാധിരഹിത പ​ട്ട​യം

കോ​ന്നി​യി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഉപാധിരഹിത പ​ട്ട​യം നല്‍കാനാണ് എ​ൽ​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. വ​നം, റ​വ​ന്യു​വ​കു​പ്പ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്ട​യം ന​ൽ​കാ​നാ​കൂ. മ​റി​ച്ചു ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.അ​ർ​ഹ​ത​യു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന്... Read more »

മീസില്‍സ് – റൂബെല്ല പ്രതിരോധ കുത്തിവയ്പ് : പത്തനംതിട്ട ജില്ല ഒന്നാമത്

മീസില്‍സ് രോഗത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനും റൂബെല്ല രോഗവ്യാപനം നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടന്നുവരുന്ന മീസില്‍സ് -റൂബെല്ല പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിനില്‍ പത്തനംതിട്ട ജില്ല ഒന്നാം സ്ഥാനത്ത്. ഒക്‌ടോബര്‍ 24 ലെ കണക്ക് പ്രകാരം ലക്ഷ്യത്തിന്റെ 78.45 ശതമാനം നേടിക്കൊണ്ട് പത്തനംതിട്ട ജില്ല ഒന്നാമതെത്തിയതായി... Read more »

നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോമ സ്ക്കോളര്‍ഷിപ്പ്

  ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ് ഫോറം കേരളത്തിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്ക്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്സിംഗ് കോളേജില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്കാണ് സ്ക്കോളര്‍ഷിപ്പ്. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ,... Read more »

കുടിവെള്ളം മുട്ടിയിട്ട് 20 ദിവസം :മാളാപ്പാറയില്‍ ജനകീയ രോക്ഷം ഒഴുകുന്നു

കോന്നി അരുവാപ്പുലം പഞ്ചായത്തിലെ മാളാപ്പാറ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജല വിതരണം മുടങ്ങിയിട്ട് ഇരുപതു ദിവസം കഴിഞ്ഞു .ടാങ്ക് ചെളി നിറഞ്ഞു കിടക്കുന്നു .മോട്ടോര്‍ തകരാര്‍ പരിഹരിക്കുന്നതില്‍ വകുപ്പ് പരാജയപെട്ടു .നൂറു കണക്കിന് ആളുകള്‍ ദിനവും ആയിരകണക്കിന് രൂപാ മുടക്കി ടാങ്കറില്‍ കുടിവെള്ളം എത്തിക്കേണ്ട... Read more »

പ്രശസ്ത സംവിധായകൻ ഐ.വി.ശശി (69) അന്തരിച്ചു

  ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അന്ത്യം. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യയും നടിയുമായ സീമയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. 1968-ൽ എ.ബി.രാജിന്‍റെ “കളിയല്ല കല്ല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തിന്‍റെ തുടക്കം. ഛായാഗ്രഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട്... Read more »

ജനം കത്തുന്നു :നീതി അകലെ

അഴിമതി ,കെടുകാര്യസ്ഥത,സ്വജനപക്ഷപാതവും കൂടിച്ചേരുമ്പോള്‍ സാധാരണ ജനജീവിതം വെന്തു ഉരുകുന്നു .തമിഴ്നാട്ടില്‍ നിന്നുള്ള ഈ ചിത്രവും വാര്‍ത്തയും നമ്മുടെ കേരളത്തിലും ആവര്‍ത്തിക്കും .സാധാരണക്കാരന്‍റെ ജീവിത കാര്യങ്ങള്‍ കഷ്ടത്തില്‍ ആണ് .നിത്യോപയോഗ സാധനങ്ങള്‍ക്ക് വില ഉയര്‍ന്നു .കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ,എം പി ,മന്ത്രിമാര്‍ക്കും വേതനം നാല്... Read more »

ചരിത്രം കഥ പറയുന്ന…” പുലച്ചോൻമാർ”

  ചരിത്രം കഥ പറയുന്ന എം ആർ അജയൻ എഴുതിയ” പുലച്ചോൻമാർ” എന്ന നോവൽ നവംബർ നാലിനു ചാവറ കൾച്ചറൽ സെന്ററിൽ വൈകീട്ട് മൂന്നു മണിക്ക് സ്വാമി സന്ദീപാനന്ദ ഗിരി സാഹിത്യ നിരൂപകനായ എം കെ സാനുമാസ്റ്ററിനു നൽകി പ്രകാശിപ്പിക്കുന്നു. സഹോദരനയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിന്റെ... Read more »

അക്ഷയഖനിയാണ് സോളാര്‍ വൈദ്യുതി : മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ നല്ലൊരു ഭാഗം സ്വന്തമായി ഉത്പാദിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരുന്തേനരുവി ചെറുകിട ജല വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പല തരത്തിലുള്ള വൈദ്യുതോത്പാദനം നമുക്ക് സ്വന്തമായി ഉണ്ടാകണം. അല്ലെങ്കില്‍ ഒരു... Read more »

ജോബ് ഓപ്പണിംഗ്: പോസ്റ്റ് പ്രൊഡക്ഷൻ വീഡിയോ എഡിറ്റർ

സ്ഥാനം: പോസ്റ്റ് പ്രൊഡക്ഷൻ വീഡിയോ എഡിറ്റർ സംഘം: www.konnivartha.com സ്ഥലം: konni/bangalore ബാംഗ്ലൂര്‍ പ്രധാന എഡിറ്റിംഗ് കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ പുതു സംരംഭത്തിലേക്ക് ന്യൂസ്‌ വീഡിയോ എഡിറ്റര്‍ , മോഷന്‍ ഗ്രാഫിക്‌സ് ഡിസൈനര്‍,ന്യൂസ്‌ ക്യാമറാമാന്‍,പരസ്യ വിഭാഗം മാനേജര്‍ എന്നിവരെയും ‍,ഉടന്‍ തുടങ്ങുന്ന... Read more »

ശബരിമല തീർഥാടനം:30 പ്രത്യേക ട്രെയിനുകൾ

  ശബരിമല തീർഥാടന കാലയളവിൽ അയ്യപ്പഭക്തരുടെ സൗകര്യാർഥം ദക്ഷിണ റെയിൽവേ 30 പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്നു തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ ജനറൽ മാനേജർ പ്രകാശ് ബൂട്ടാനി . ശബരിമല തീർഥാടനത്തിനു മുന്നോടിയായി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ .നേതൃത്വത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വിളിച്ച ആലോചനായോഗത്തിൽ... Read more »
error: Content is protected !!